തൈപൊങ്കല്‍ ആഘോഷിച്ച് സൂര്യയും ജ്യോതിയും

Published on 14 January, 2022
തൈപൊങ്കല്‍ ആഘോഷിച്ച് സൂര്യയും ജ്യോതിയും

നടന്‍ സൂര്യയുടെയും ജ്യോതികയുടെയും തൈ പൊങ്കല്‍ ആഘോഷ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജ്യോതികയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റട്രാമില്‍ പങ്കുവച്ചത്. പൊങ്കല്‍, സംക്രമം, ലോഹി ആശംസകള്‍ എന്നാണ് ജ്യോതിക പോസ്റ്റ് ചെയ്തിരിക്കുന്നത്.

തമിഴരുടെ വിളവെടുപ്പുത്സവമാണ് പൊങ്കല്‍. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 13ന് തുടങ്ങി നാലി ദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്.
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക