സി.ഐ. മാത്യു (92) ഷിക്കാഗോയില്‍ അന്തരിച്ചു

Published on 15 January, 2022
സി.ഐ. മാത്യു (92) ഷിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ: ഉഴവൂര്‍ ചൊള്ളമ്പേല്‍ സി.ഐ. മാത്യു (92, റിട്ട. ക്യാപ്റ്റന്‍ ഇന്ത്യന്‍ ആര്‍മി) അമേരിക്കയിലെ ഷിക്കാഗോയില്‍ അന്തരിച്ചു. 

സംസ്‌കാരം ചൊവ്വാഴ്ച 9.30ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍.  ഭാര്യ പരേതയായ എത്സി മാത്യു കുപ്ലി (കണ്ണങ്കര).  മക്കള്‍: റെജീന പതിയില്‍, രാജാ ചൊള്ളന്‌പേല്‍, മോറിന്‍ ജോണ്‍സണ്‍.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക