Image

ട്രയിനു മുന്നിലേക്ക് തള്ളിയിട്ട ചൈനീസ് വനിത മരിച്ചു

Published on 15 January, 2022
ട്രയിനു മുന്നിലേക്ക് തള്ളിയിട്ട ചൈനീസ് വനിത മരിച്ചു

ന്യു യോര്‍ക്ക്: ടൈംസ് സ്‌ക്വയര്‍ 42 സെക്കന്‍ഡ് സ്ട്രീറ്റ് സബ് വേ സ്റ്റേഷനില്‍ ട്രയിന്‍ കാത്തു നിന്ന ചൈനീസ്  വനിതയെ ട്രാക്കിലേക്കു തള്ളിയിട്ടു. എതിരെ വന്ന 'ആര്‍' ട്രയിന്‍ ഇടിച്ച് അവര്‍ മരിച്ചു. ശനിയാഴ്ച  രാവിലെ ഒന്‍പതരയോടെയാണു സംഭവം. 

മിഷൽ ഗോ എന്ന 40-കാരിയാണ് കൊല്ലപ്പെട്ടത്. . തള്ളിയിട്ട മാനസിക രോഗി സൈമൺ മാർഷ്യലിനെ, 61, കസ്റ്റഡിലിലെടുത്തു.  താൻ ദൈവമാണെന്നും തനിക്കു കൊല്ലാമെന്നുമാണ് അയാൾ അവകാശപ്പെട്ടത്. മറ്റൊരു സ്ത്രീയെ നേരത്തെ തള്ളിയിടാൻ നോക്കിയെങ്കിലും അവർ കുതറി മാറുകയായിരുന്നു.

കോവിഡ് വ്യാപിച്ച ശേഷം ചൈനാക്കാർക്ക് എതിരെ പാറകെക് അക്രമങ്ങൾ നടക്കുന്നു.

അതെ സമയം, മാനസിക രോഗികളെ ചികില്‍സിക്കുന്നതും പുനരധിവസിപ്പിക്കുന്നതും ത്വരിതപ്പെടുതുമെന്ന് മേയര്‍ എറിക്ക് ആഡംസ് പറഞ്ഞു.

ട്രാക്കിലേക്കു തള്ളിയിടുന്നസംഭവങ്ങള്‍ കൂടുന്നു. ട്രയിന്‍ കയറാന്‍ നില്‍ക്കുന്നവര്‍ കരുതലോടെ നില്‍ക്കുക

Join WhatsApp News
V. George 2022-01-16 03:12:49
'Defund the Police' resulted in fewer transit police officers in the train stations. Asians, especially Malayalees overwhelmingly voted for law makers who took measures to 'defund the police.' With out a strong presence of police in the train station, incidents like this will happen again. No one has to shed crocodile tears for the victims. Go and support politicians who will eliminate police completely from the transit.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക