ഏലിയാമ്മ കോശി (ലില്ലി-83) ഭോപ്പാലില്‍ അന്തരിച്ചു

Published on 18 January, 2022
 ഏലിയാമ്മ കോശി (ലില്ലി-83)  ഭോപ്പാലില്‍ അന്തരിച്ചു

ഭോപ്പാല്‍/ഫ്ലോറിഡ: തുമ്പമണ്‍ മാടമണ്ണില്‍ പരേതനായ വി.എം. കോശിയുടെ ഭാര്യ ഏലിയാമ്മ കോശി (ലില്ലി-83) ജനുവരി 15-നു ഭോപ്പാലില്‍ അന്തരിച്ചു. ചെന്നിത്തല പുത്തന്‍പുരക്കല്‍ കൊച്ചുകുഞ്ഞ് മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും പുത്രിയാണ്.

അറുപതില്പരം വര്‍ഷമായി ഭര്‍ത്താവിനോടും കുടുംബത്തോടുമൊപ്പം ഭോപ്പാല്‍ കര്‍മ്മഭൂമിയാക്കിയ ഏലിയാമ്മ കോശി ഹമിദിയ ഹോസ്പിറ്റലിലും ഭെല്‍ കസ്തുര്‍ബാ ഹോസ്പിറ്റലിലും നഴ്‌സ് ആയി സേവനമനുഷ്ടിചു. 1996-ല്‍ മേട്രണ്‍ ആയി റിട്ടയര്‍ ചെയ്തു.

ഭോപ്പാല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ സജീവാംഗമായിരുന്നു. സണ്ടേ സ്‌കൂള്‍ അധ്യാപികയായും മര്‍ത്തമറിയം വനിതാ സമാജം നേത്രുത്വത്തിലും പ്രവര്‍ത്തിച്ചു.

മക്കള്‍: ലീനാ ഫിലിപ്പ് & രാജന്‍ ഫിലിപ്പ് (ഭോപ്പാല്‍); ലിജു & ജയ കോശി (വെസ്റ്റണ്‍, ഫ്ളോറിഡ); ലവീന്‍ കോശി & സുനിത തോമസ് (സിയാറ്റില്‍, വാഷിംഗ്ടന്‍)

കൊച്ചുമക്കള്‍: ഡയാന, ആമി, ഗ്രെയ്‌സ്, പ്രീതി, സ്റ്റീവന്‍, റെനീ, ഈഥന്‍.

സംസ്‌കാര ശുശ്രൂഷ ജനുവരി 19-നു രാവിലെ 10 മണിക്ക് ഭോപ്പാലിലെ വസതിയില്‍.

സംസ്‌കാരം ഭദ്ബദ ഭോപ്പാല്‍ സെമിത്തേരി.

Death announcement

Thumpamon,  Madamannil Late V M Koshy’s  wife, Smt. Aleyamma Koshy (Lilly),  daughter of late Puthenpurackal Kochukunj Mathai and late Thankamma Mathai,  Puthenpurackal House, Chennithala residing in Bhopal for the past 60+ years, passed away on Saturday Jan 15th. 

 Funeral services will be conducted at her Bhopal residence at 10 AM IST followed by the interment at Bhadbada Bhopal Cemetery.  Mrs. Koshy moved from Chennithala, Kerala to Bhopal, M.P. in the early 1960s where she worked for Hamidia Hospital and then BHEL Kasturba Hospital as a nurse until her retirement as a matron in 1996. 

She was the biggest blessings of our lives, a devout member of St. Thomas Orthodox Cathedral  Ashoka Garden, Bhopal, a loving daughter, mother, grandmother, god mother, ammamma, sister, aunt, neice, a caring wife, Sunday School teacher, and a servant leader of Martha Mariam Vanitha Samajam. Her greatest joy was her family. 

She is survived by her children Leena Philip and her husband Rajan Philip (Bhopal), Liju & Jaya Koshy (Weston, Florida) and Loveen Koshy & Suneetha Thomas(Seattle, Washington).   She is also survived by her seven grandchildren Diana, Amy, Grace, Preeti, Steven, Renee and Ethan.

Her Siblings are late Mr. P. M John (Bhopal), Smt. Chinnamma Thomas (Orikomavumkal House, Kadammanitta),  Shri. P. M Easo (Puthenpurackal House, Chennithala),  Smt. Gracy Thomas (Anil Villa, Karthikappally), Shri. P. M. Geevarghese (Grace Villa, Chennithala) and Smt. Ponamma Varghese (Mothakkottu Padinjattel Teni Villa, Kidaganoor). 

She was a beloved member of the Bhopal community and will be dearly missed by her grandchildren, family and friends.

Funeral Live Stream Link : https://youtu.be/6FJXKXeaqsA

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക