നിവിന്‍ പോളിയുടെ 'തുറമുഖം' വീണ്ടും റിലീസ് മാറ്റി

Published on 18 January, 2022
നിവിന്‍ പോളിയുടെ 'തുറമുഖം' വീണ്ടും റിലീസ് മാറ്റി

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സിനിമകളുടെ റിലീസ് മാറ്റുന്നു. 

നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പിരീഡ് ഡ്രാമ 'തുറമുഖത്തിന്റെ റിലീസ് മാറ്റി.

രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ പലവട്ടം റിലീസ് നീട്ടിവച്ച ചിത്രമാണ് ഇത്. അവസാനം പ്രഖ്യാപിച്ചിരുന്ന ജനുവരി 20 എന്ന റിലീസ് തീയതിയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് അണിയറക്കാര്‍ വിവരം അറിയിച്ചിരിക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക