Image

ആലപ്പുഴ ബൈപ്പാസില്‍ കാറും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

Published on 18 January, 2022
ആലപ്പുഴ ബൈപ്പാസില്‍ കാറും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

 

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറും വാനും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക