വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം വരുന്നു

Published on 20 January, 2022
വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം വരുന്നു

ബിജു മേനോന്‍ ചിത്രം വെള്ളിമൂങ്ങയ്ക്ക് രണ്ടാം ഭാഗം വരുന്നു.

ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.സംവിധായകന്‍ ജിബു ജേക്കബിനൊപ്പം ബിജുമേനോന്‍ വീണ്ടുംഇതിലൂടെ ഒന്നിക്കുന്നു

മന്ത്രി സ്ഥാനം ലഭിച്ച ശേഷമുള്ള മാമച്ചനെയാണ് ‘വെള്ളിമൂങ്ങ 2’ല്‍ കാണാനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . സിനിമയുടെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ തുടങ്ങാനാണ് സാധ്യത.ജോജി തോമസ് തിരക്കഥയെഴുതിന്റെ തിരക്കിലാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക