ഫിലിപ്പ് തോമസ് ഇലഞ്ഞിപ്പുറത്ത് ഇറ്റലിയില്‍ അന്തരിച്ചു

Published on 20 January, 2022
 ഫിലിപ്പ് തോമസ് ഇലഞ്ഞിപ്പുറത്ത് ഇറ്റലിയില്‍ അന്തരിച്ചു

 

മിലാന്‍: ചുങ്കപ്പാറ നിര്‍മ്മലപുരം സ്വദേശിയും ഇറ്റലിയിലെ മിലാനില്‍ താമസക്കാരനുമായി സജി ഫിലിപ്പ് തോമസ് ഇലഞ്ഞിപ്പുറത്ത്(51) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. സംസ്‌കാരം പിന്നീട്.

സജിയുടെ ഭാര്യ ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. രണ്ടു മക്കളുണ്ട്. ഇരുവരും വിദ്യാര്‍ഥികളാണ്.

കുന്നന്താനം പാമലയില്‍ താമസിയ്ക്കുന്ന ചുങ്കപ്പാറ ഇലഞ്ഞിപ്പുറത്ത് തോമസ് ഫിലിപ്പിന്റെയും (ജോര്‍ജുകുട്ടി) അമ്മിണിയുടെയും മൂത്തമകനാണ് സജി. രണ്ടു സഹോദരങ്ങളുണ്ട് പരേതന്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക