വെടിവയ്പ്: രണ്ടു കനേഡിയന്‍ മലയാളികൾ മെക്സിക്കോയിൽ  മരിച്ചു

Published on 22 January, 2022
വെടിവയ്പ്: രണ്ടു കനേഡിയന്‍ മലയാളികൾ മെക്സിക്കോയിൽ  മരിച്ചു

മെക്‌സിക്കോയിലെ വിനോദ സഞ്ചാര കേന്ദ്രമായ പ്ലെ ഡെല്‍ കാര്‍മനില്‍ (PLAYA DEL CARMEN) റിസോര്‍ട്ടിലുണ്ടായ വെടിവയ്പില്‍ രണ്ടു കനേഡിയന്‍ മലയാളികൾ  മരിച്ചു. ഒരു  കുട്ടിക്ക്  പരുക്കേറ്റു.

തോമസ് ചെറുകരയും  (ടോം-34) മറ്റൊരാളുമാണ് മരിച്ചത്.   മിസ്സിസാഗാ സെന്റ് മാത്യു മാർത്തോമ്മാ ചർച്ചിലെ അംഗമാണ് തോമസ് ചെറുകര.  എബ്രഹാം ചെറുകരയുടെയും  സരളയുടെയും പുത്രനാണ് 

ഹോട്ടല്‍ എക്‌സ്‌കാരറ്റ് മെകിസിക്കൊ എന്ന റിസോര്‍ട്ടിലായിരുന്നു സംഭവം. വെടിവയ്പ്പിന് കാരണം വ്യക്തമല്ല. പല റിസോർട്ടുകളിലും വെടിവയ്പ് ഉണ്ടാകുന്നത് ആശങ്കയായി 

കാന്‍ കുനില്‍ നിന്ന് 70 കിലൊമീറ്റര്‍ അകലെയാണ് ഈ നഗരം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക