മദ്യലഹരിയില്‍ വാക്കുതര്‍ക്കം; ഇടുക്കിയില്‍ യുവാവിനെ വെട്ടിക്കൊന്നു

Published on 22 January, 2022
മദ്യലഹരിയില്‍ വാക്കുതര്‍ക്കം; ഇടുക്കിയില്‍ യുവാവിനെ വെട്ടിക്കൊന്നു

ഇടുക്കി: ഇടുക്കിയില്‍ യുവാവ് സുഹൃത്തിനെ വാക്കത്തികൊണ്ട് വെട്ടിക്കൊന്നു. കാഞ്ഞാര്‍ പുച്ചപ്ര സ്വദേശി സനല്‍ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക