പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Published on 22 January, 2022
 പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പത്തനംതിട്ട വെട്ടൂര്‍ ചക്കിട്ടയില്‍ ദിവാകരന്റെ പുത്രന്‍ ജയദീപാണ് (51) മരണപ്പെട്ടത്. പതിനഞ്ചു വര്‍ഷത്തോളമായി കുവൈറ്റില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: കമലമ്മ,. ഭാര്യ: കല, രണ്ട് മക്കള്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

സലിം കോട്ടയില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക