ഡോ. ജോർജ് പീറ്ററിന്റെ സംസ്കാര ശുശ്രുഷകൾ ഡേവിയിൽ  

സജി കരിമ്പന്നൂർ.  Published on 22 January, 2022
ഡോ. ജോർജ് പീറ്ററിന്റെ സംസ്കാര ശുശ്രുഷകൾ  ഡേവിയിൽ  

ഫ്‌ലോറിഡയിൽ അന്തരിച്ച  ഡോ.  ജോർജ് പീറ്ററിന്റെ പൊതുദർശനം  ജനുവരി 22 ശനിയാഴ്ച വൈകുന്നേരം 6:30 മുതൽ 9:00 വരെ:  ഫോറസ്റ്റ് ലോൺ ഫ്യൂണറൽ ഹോം സൗത്ത്, 2401 സൗത്ത്‌വെസ്റ്റ് 64-ആം അവന്യൂ, ഡേവി, ഫ്ലോറിഡ 33317  

സംസ്കാര ശുശ്രുഷ ജനുവരി 23, ഞായറാഴ്‌ച രാവിലെ 10 മണിക്ക് , 2401 സൗത്ത്‌വെസ്‌റ്റ് 64th അവന്യൂ, ഡേവി, ഫ്ലോറിഡ 33317.   തുടർന്ന് സംസ്കാരം ഫോറസ്റ്റ് ലോൺ മെമ്മോറിയൽ ഗാർഡൻസ് സൗത്ത്, 2401 ഡേവി റോഡ്, ഡേവി, ഫ്ലോറിഡ 33317  
സംസ്കാര ശുശ്രുഷകളുടെയും പൊതുദർശനത്തിന്റെയും തത്സമയ സംപ്രേഷണ  ലിങ്ക്     താഴെ 

Visitation Livestream: https://www.youtube.com/watch?reload=9&app=desktop&v=YcoPE-kO4_w 

Service Livestream: https://www.youtube.com/c/PlantationSDAChurchTV?reload=9&app=desktop 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക