Image

മന്ത്രി ജി ആര്‍ അനിലിന് കൊവിഡ്

Published on 23 January, 2022
മന്ത്രി ജി ആര്‍ അനിലിന് കൊവിഡ്

തിരുവനന്തപുരം;ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. മന്ത്രിയുടെ വരും ദിവസങ്ങളിലെ പരിപാടികള്‍ എല്ലാം റദ്ദാക്കി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക