Image

രണ്ട് ഫെബ്രുവരി 4 - ന് ആമസോണ്‍ പ്രൈമില്‍

Published on 23 January, 2022
രണ്ട് ഫെബ്രുവരി 4 - ന് ആമസോണ്‍ പ്രൈമില്‍

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുകയും ഒപ്പം അതിന്റെ പിന്നിലുള്ള പൊള്ളത്തരങ്ങളെയും അഴിയാ കുരുക്കുകളെയും തുറന്ന് കാണിക്കുകയും ചെയ്യുന്ന 'രണ്ട്’ഫെബ്രുവരി 4 - ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്‍, സുബീഷ്‌സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ് മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍, ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവരഭിനയിക്കുന്നു.



ബാനര്‍ - ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം - പ്രജീവ് സത്യവ്രതന്‍, സംവിധാനം - സുജിത് ലാല്‍, ഛായാഗ്രഹണം - അനീഷ് ലാല്‍ ആര്‍ എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ടിനി ടോം, മാനേജിംഗ് ഡയറക്ടര്‍ - മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ - അഭിലാഷ് വര്‍ക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാല്‍, ആലാപനം - കെ കെ നിഷാദ്, ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍.

അജയ് തുണ്ടത്തില്‍
(പി.ആര്‍.ഒ)

രണ്ട് ഫെബ്രുവരി 4 - ന് ആമസോണ്‍ പ്രൈമില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക