ജോസഫ് തോമസ് (68) ഹാര്‍ട്ട്‌ഫോര്‍ഡില്‍ അന്തരിച്ചു

Published on 26 January, 2022
ജോസഫ് തോമസ് (68) ഹാര്‍ട്ട്‌ഫോര്‍ഡില്‍  അന്തരിച്ചു

ഹാര്‍ട്ട് ഫോര്‍ഡ്: അതിരമ്പുഴ  മാതിരമ്പുഴ  പരേതരായ എം.ഡി. തോമസ് -റോസമ്മ ദമ്പതികളുടെ മകന്‍ ജോസഫ് തോമസ് (68) അമേരിക്കയിലെ ഹാര്‍ട്ട്‌ഫോര്‍ഡില്‍ അന്തരിച്ചു. 

സംസ്‌കാരം വ്യാഴാഴ്ച വെസ്റ്റ് ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍. 

സഹോദരങ്ങള്‍: പരേതനായ ബാസ്റ്റിന്‍ തോമസ്, കുഞ്ചെറിയാ തോമസ് (യു എസ് എ), കുഞ്ഞമ്മ ജോണ്‍ മഞ്ഞപ്പള്ളില്‍, ലൈസമ്മ ചെറിയാന്‍ പാലായ്ക്കാമണ്ണില്‍, പരേതയായ രാജമ്മ മാത്യു കൊല്ലംപറന്പില്‍, ജോര്‍ജ് കുട്ടി തോമസ് അമലഗിരി, പരേതനായ ജോണി തോമസ്, സാബു തോമസ് (യുഎസ്എ), ഡൊമിനിക് തോമസ് (യു എസ് എ). 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക