കൊറ്റുകുളത്തില്‍ പി എം തോമസ് ( 91) അന്തരിച്ചു.        

ജീമോന്‍ റാന്നി Published on 27 January, 2022
കൊറ്റുകുളത്തില്‍ പി എം തോമസ് ( 91) അന്തരിച്ചു.        

ഫിലഡെല്‍ഫിയ : കൂത്രപ്പള്ളി (കറുകച്ചാല്‍) കൊറ്റുകുളത്തില്‍ പി എം തോമസ് ( 91)  അന്തരിച്ചു. ഭാര്യ പരേതയായ  ഏലിയാമ്മ തോമസ്  (വാകത്താനം കൊച്ചേരില്‍)      

കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി പാമ്പാടി യൂണിറ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചോയ്‌സ് ഫൂട് വെയര്‍ ഉടമയും 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' യുഎസ്എ ജനറല്‍ സെക്രട്ടറിയുമായ  ബോബി തോമസ് (ന്യൂയോര്‍ക്ക്) പരേതന്റെ മകന്‍ ആണ്.

മറ്റ് മക്കള്‍: ബന്നി തോമസ് (ഖാസിബാദ്), ബിജു തോമസ് (ലക്‌നൗ), ബിനറ്റ് തോമസ് (എബിസി ഫുട് വെയര്‍, കറുകച്ചാല്‍).

മരുമക്കള്‍: റജീന ബോബി (ന്യൂയോര്‍ക്ക്), സിസിലി, നാന്‍സി, ആഷാ.  

   ഭൗതിക ശരീരം ജനുവരി 27 ന്   വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കൂത്രപ്പള്ളിയിലെ സ്വഭവനത്തില്‍ കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 11 മണിക്ക് പനയമ്പാല സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

Live streaming -https://youtu.be/G6Qo-3WHsBw

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ബോബി തോമസ് (ന്യൂയോര്‍ക്ക്) - 646 306 7860

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക