Image

150 കോടി രൂപ മുതല്‍മുടക്കിയ ബാഹുബലി സീരിസ് വേണ്ടെന്നുവച്ച്‌ നെറ്റ്ഫ്ലിക്സ്

Published on 27 January, 2022
150 കോടി രൂപ മുതല്‍മുടക്കിയ ബാഹുബലി സീരിസ് വേണ്ടെന്നുവച്ച്‌ നെറ്റ്ഫ്ലിക്സ്

 

150 കോടി രൂപ മുതല്‍മുടക്കിയ ബാഹുബലി സീരിസ് വേണ്ടെന്നുവച്ച്‌ നെറ്റ്ഫ്ലിക്സ്. ബാഹുബലി സിനിമകളുടെ കൂറ്റന്‍ വിജയത്തിന് ശേഷം നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്ന് ഒരു പ്രീക്വല്‍ നിര്‍മിക്കുമെന്ന് സംവിധായകന്‍ രാജമൗലി പ്രഖ്യാപിച്ചിരുന്നു.
 
എന്നാല്‍ ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്‌ഷനും ശേഷം പരമ്ബര വേണ്ടെന്നു വച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ടീം. ചിത്രീകരിച്ച ഭാഗങ്ങള്‍ ഇഷ്ടപ്പെടാത്തതാണ് കാരണം. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക