ഫോമാ   ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിക്കുന്നു

സലിം അയിഷ (ഫോമാ പി.ആർ.ഓ ) Published on 28 January, 2022
ഫോമാ   ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിക്കുന്നു

സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമായി സൂക്ഷിക്കാനും, വിനിമയ മൂല്യത്തെ നിയന്ത്രിക്കാനും ആസ്തി കൈമാറ്റങ്ങൾ സൂക്ഷ്മമായി  പരിശോധിക്കാനും, ഭരണകൂട നിയന്ത്രണങ്ങളിൽ നിന്ന് വിഭിന്നമായി നാണ്യങ്ങൾ സ്വതന്ത്രമായി വിനിമയം ചെയ്യാനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള  നാണയമാണ് ക്രിപ്റ്റോകറൻസികൾ.

2021  ക്രിപ്‌റ്റോകറൻസിയെ (Cryptocurrency) സംബന്ധിച്ചിച്ച്  വളരെ പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു. ക്രിപ്‌റ്റോ ഉപയോഗിച്ച് മൂല്യഇടപാടുകൾ നടത്താനും വാങ്ങാനും ഉപയോഗിക്കാവുന്ന എൻഎഫ്ടി, മെറ്റാവേഴ്സ് (metaverse) പോലുള്ള നിരവധി ആപ്ലിക്കേഷനുകളും പ്രചാരത്തിൽ വന്നത് 2021 ലാണ്. വരും കാലങ്ങളിൽ ക്രിപ്റ്റോകറൻസി  സാമ്പത്തിക മേഖലകളിലും ജനങ്ങളുടെ നിക്ഷേപ സ്വഭാവങ്ങളിലും ദൂരവ്യാപക മാറ്റങ്ങൾ  വരുത്തുമെന്നത് അവിതർക്കിതമാണ്. ഈ സാഹചര്യത്തിൽ  ഫോമാ ക്രിപ്റ്റോകറൻസിയെ സംബന്ധിച്ച് കൂടുതൽ അവബോധമുണ്ടാക്കുന്നതിനായി ഒരു സെമിനാർ സംഘടിപ്പിക്കുകയാണ്.

2022 ജനുവരി 28  ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8.30 ന്  സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന സെമിനാറിൽ ക്രിപ്‌റ്റോകറൻസിയെ  സംബന്ധിച്ച്  സാമ്പത്തിക രംഗത്ത്  മികച്ച പ്രവർത്തന-അനുഭവപാടവമുള്ള ശ്രീ പി.ടി.തോമസ്,  സംസാരിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്യും.

ഫോമയുടെ എല്ലാ പ്രവർത്തകരും സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന സെമിനാറിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന്  ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

Foman 2022-01-28 15:45:33
Pankedukkunnavarkku, 5 ഡോളറിന്റെ bitcoin ഫ്രീ aayi kodukkaamaayirunnu.
കുണ്ടാമണ്ടൻ കൂട്ടിനുമുണ്ട് 2022-01-28 18:44:39
ക്രിപ്റ്റോ കറൻസി വേണ്ടവർ ബൂബിയെ സമീപിക്കുക. എല്ലാ വ്യജത്തിൻറ്റെയും വോൾസെയിൽ ആണ് ബോബിക്ക്. കൂട്ടിനു ജേക്കബും പൊളിറ്റിക്കൽ ഒബ്‌സേർവ്‌ർ എന്ന കുണ്ടാ മണ്ടൻ കൂട്ടിനുമുണ്ട്
Political Observer 2022-01-29 10:43:02
"Mustard brain" is disqualified because of his low IQ due to low comprehension. It is obvious that he is hiding. But he may appear with a different fake name or even dumping "English" as it is not his main medium of communication as we have seen in his short comment. Let us see. Now, in my previous comment I presented some facts. All I asked was to look at those facts. I would love to hear from people with commonsense. You can disagree with me politely if you have documented evidence. If you choose to be rude, you will hear from me sooner than later. God has given us common sense to use it properly. If you mix it with political ideology, you will lose focus and hence end up in writing nonsense as did the “Mustard Brain”. A word of advice: DO NOT VENTURE OUT FOR SOMETHING NEW. It is ok to take time. Improving IQ is not an easy task. So be patient. Read more. Listen to smart people. Change will happen when it is your time. Good luck!
The Pathetic Observer 2022-01-29 14:22:27
Political Observer is stewing after being called a mustard brain which he really is. Now he can't stop spewing "IQ" and "Brain" through all orifices thinking that he can acquire them by talking about it. Pathetic indeed!
Political Observer 2022-01-29 14:37:06
OOPS. He is back with the usual comprehension issues. TAKE TIME. You are not the only one idiot in the world. Doesn't have the courage to address the issues. Another fake name as I predicted. One out of two is not bad.
TO EDITOR 2022-01-29 15:49:13
To the Editor: please review the comments by 'political observer'. He is abusive and is name calling like a 5yr old like his master trump. BLOCK HIM.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക