ഒർലാണ്ടോയിൽ കാറപകടത്തിൽ മരിച്ച ലിസി ജോസിന്റെ സംസ്കാരം ജനുവരി 31 -ന്

Published on 28 January, 2022
ഒർലാണ്ടോയിൽ കാറപകടത്തിൽ മരിച്ച ലിസി ജോസിന്റെ സംസ്കാരം   ജനുവരി 31 -ന്

ഫ്‌ളോറിഡ: പുന്നത്തുറ കണിയാംകുന്നേല്‍ ജോസിന്റെ ഭാര്യ ലിസി ജോസ് (63) ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ കാറപകടത്തില്‍ അന്തരിച്ചു. പരേത കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ കുടുംബാംഗമാണ്. 

മക്കള്‍: ദേവി & ജോജി മേക്കാട്ടേല്‍ അരീക്കര (ഓര്‍ലാന്‍ഡോ), 
ചിഞ്ചു & ജോബി കടിയംപള്ളില്‍ പുന്നത്തുറ (കാനഡ).

പേരക്കുട്ടികള്‍: നേഥന്‍ ജോജി മേക്കാട്ടില്‍, റിയാന്‍ ജോജി മേക്കാട്ടില്‍, നഥാനിയേല്‍ ജോബി, ഇല്യാന ജോബി. 

സഹോദരങ്ങള്‍: മേരി മാണി (പൂന), കെ.എം. ബേബി
കണ്ണച്ചാംപറമ്പില്‍ (രാമപുരം), എല്‍സമ്മ തോമസ് മുണ്ടപ്പുഴാക്കല്‍ (കരിങ്കുന്നം), സെലിന്‍ റോക്കി പടിഞ്ഞാറ്റില്‍ (ഏറ്റുമാനൂര്‍), കുര്യന്‍ മാത്യു (പൊന്നുമോന്‍) കണ്ണച്ചാന്‍പറമ്പില്‍ (കുറുപ്പന്തറ), റോസമ്മ കുര്യന്‍ (ചെങ്ങന്നൂര്‍)

Funeral details (Monday January 31, 2022): Sacred Heart Knanaya Church, 3920 S. Kings Ave, Brandon, FL 33511

Viewing:

9:30 AM - 10 AM: Family members
10 AM - 11:30 AM: Public, Burial service starts at 11:45 AM

Burial at:
Hillsboro Memorial Gardens, 2323 W. Brandon Blvd, Brandon, FL 33511

Followed by burial, naaloth will be at:
Knanaya Community center, 2620 Washington Rd, Valrico, FL

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക