Image

സ്വിറ്റ്സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിച്ച് സാമന്ത

Published on 28 January, 2022
സ്വിറ്റ്സര്‍ലന്‍ഡില്‍ അവധിക്കാലം  ആഘോഷിച്ച്  സാമന്ത

 

സ്വിറ്റ്സര്‍ലന്‍ഡില്‍ അവധിക്കാല ആഘോഷത്തിലാണ് സാമന്ത. കൂട്ടുകാരി ശില്‍പ റെഡ്ഡിയും   ഒപ്പമുണ്ട്.

വെക്കേഷനില്‍ സ്കീയിങ് പരിശീലിക്കുകയും ചെയ്യുന്നുണ്ട് താരം. സ്കീയിങ്ങിനിടെ താഴെ വീണ പുതിയ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് സാമന്ത. 

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലെ അതിഥി വേഷത്തിലാണ് സാമന്ത അവസാനമായി പ്രത്യക്ഷപ്പെട്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക