Image

ലിങ്ക് വിന്‍സ്റ്റാറിനെ ആദരിച്ചു

Published on 11 April, 2022
 ലിങ്ക് വിന്‍സ്റ്റാറിനെ ആദരിച്ചു
ഡബ്ലിന്‍ : ജനകീയ ആസൂത്രണത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി, മുന്‍ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി, അയര്‍ലന്‍ഡ് ഒഐസിസി പ്രസിഡന്റും, മുന്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന എം എം ലിങ്ക് വിന്‍സ്റ്റാറിനെ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആദരിച്ചു റോണി കുരിശിങ്കല്‍പറമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക