Image

സന്ദര്‍ലാന്‍ഡ് മലയാളി വിശ്വാസ സമൂഹത്തിന്റെ ഈസ്റ്റര്‍ സംഗമം വര്‍ണാഭമായി സമാപിച്ചു

Published on 28 April, 2022
 സന്ദര്‍ലാന്‍ഡ് മലയാളി വിശ്വാസ സമൂഹത്തിന്റെ ഈസ്റ്റര്‍ സംഗമം വര്‍ണാഭമായി സമാപിച്ചു

സന്ദര്‍ലാന്‍ഡ്: ക്രൈസ്തവ സ്‌നേഹത്തിന്റെ സവിശേഷ മാതൃക കാണിച്ചുതന്ന യേശുവിന്റെ ഉയിര്‍പ്പിന്റെ സ്‌നേഹഓര്‍മ്മകള്‍ അയവിറക്കികൊണ്ട്. സന്ദര്‍ലാന്‍ഡ് മലയാളി വിശ്വാസികള്‍ ഈസ്റ്റര്‍ സംഗമം വര്‍ണാഭമായ ചടങ്ങുകളോടെ സെന്റ് ജോസഫ്സ് പാരിഷ് ഹാളില്‍ ഏപ്രില്‍ 24 ഞായറാഴ്ച വൈകുന്നേരത്തോടെ നടന്നു.

ഇടവക വികാരി ഫാ. ലൂയിസ് , ഫാ. സജി , ഫാ. ലിഗോറി എന്നിവരുടെ ഈസ്റ്റര്‍ സന്ദേശത്തോടെ ആരംഭിച്ച പരിപാടികള്‍ വിഭവ സമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറോടെ സമാപിച്ചു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക