ജോസ് എബ്രഹാമിന്റെ സസ്‌പെൻഷൻ ഫോമാ ജനറൽ ബോഡി റദ്ദാക്കി 

Published on 30 April, 2022
ജോസ് എബ്രഹാമിന്റെ സസ്‌പെൻഷൻ ഫോമാ ജനറൽ ബോഡി റദ്ദാക്കി 

ടാമ്പാ: ആഴക്കടൽ വിവാദത്തെത്തുടർന്ന് ഫോമാ ജുഡീഷ്യൽ കമ്മിറ്റി സസ്‌പെൻഡ് ചെയ്ത മുൻ ജനറൽ  സെക്രട്ടറി ജോസ് എബ്രഹാമിനെ തിരിച്ചെടുക്കാൻ ഫോമാ ജനറൽ ബോഡി തീരുമാനിച്ചു.

ജനറൽ ബോഡിയിൽ പങ്കെടുത്ത ജോസ് എബ്രഹാം തൻറെ ഭാഗം വിശദീകരിച്ചു. അതേത്തുടർന്നാണ് ജനറൽ ബോഡി സസ്‌പെൻഷൻ പിൻവലിച്ചത്. 

see also

ഫോമാ ജനറൽ ബോഡിക്ക്  വമ്പിച്ച പങ്കാളിത്തം; തീരുമാനമില്ല

 

ജോസ് എബ്രഹാമിന്റെ സസ്‌പെൻഷൻ ഫോമാ ജനറൽ ബോഡി റദ്ദാക്കി 
kappalu muthalali 2022-04-30 20:24:21
ഒരു വോഡ്ക കൊടുത്തു എല്ലാം കോമ്പ്രോമൈസ്‌ ആക്കി.. രാത്രിമുഴുവനും ചാറ്റ് റൂമിൽ കൊച്ചുവർത്തമാനം പറഞ്ഞവനും, മസ്സിൽ പൊക്കി കാണിച്ചവനും, നാട്ടിൽ കപ്പല് പണിയാൻ പ്രൊജക്റ്റ് ഇട്ടു പുറത്താക്കപ്പെട്ടവനും എല്ലാം ഇന്ന് ഒരുമിച്ചു വോഡ്ക അടിച്ചു ഇളിച്ചു നിൽക്കുന്ന പടം നാളെ പാത്രത്തിൽ കാണാം.
Observer 2022-05-01 18:48:40
അങ്ങിനെ പവനായി ശവമായി.. എന്തൊക്കെ ബഹളമായിരുന്നു....? മലപ്പൂറം കത്തി, മെഷീൻഗൻ, ബോംബ്, ഒലക്കേടെ മൂട്..... അവസാനം നാറിയത് ആ പെൺകൊച്ചു മാത്രം.
praveen 2022-05-02 11:08:55
ഫുൾ ക്വാറം ഇല്ലാതെ നടത്തപ്പെട്ടു എന്ന് പറയുന്ന ഈ ജനറൽ ബോഡിക്ക് എന്ത് തീരുമാനമാണ് എടുക്കാൻ പറ്റുക. ഉത്തരം വളരെ എളുപ്പം, ജനറൽ ബോഡി നടന്നതായി പോലും സെക്രട്ടറിക്ക് എഴുതാൻ പറ്റില്ല. പിന്നല്ലേ സസ്‌പെൻഷൻ ബൈലോ മാറ്റം എന്നിവ. അതുകൊണ്ടു പ്രീയ സഹോദരരെ ഇതിനെപ്പറ്റി സംസാരിച്ചു സമയം കളയണ്ട.
Ravinair 2022-05-02 15:06:07
FOMAA may lose it's Non profit charity organization status as well as registrations if a quorum is not present in the General Body meeting. If for some reasons the General body makes a decision without a quorum, the decision is legally invalid, so any decisions made in this General Council meeting(?) is invalid including Mr.Jose Abraham's suspension from FOMAA.
FOMAA 2022-05-02 15:17:37
FOMAA may lose its status probably due to sexual harassment charges against the leaders
FOMAN 2022-05-03 21:40:02
The headline is wrong, Jose Abraham's suspension is not revoked. General body did not have the quorum and no decision was taken. He is under suspension and NOW he will be removed from FOMAA forever now!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക