തനുജ മാത്യു, 38, അന്തരിച്ചു

Published on 03 May, 2022
തനുജ മാത്യു, 38, അന്തരിച്ചു

ആഷ്‌ബേണ്‍, വിര്‍ജിനിയ: എബ്രഹാം കുര്യന്റെ (അനിഷ്) പത്‌നി തനുജ മാത്യു, 38, അന്തരിച്ചു
മക്കള്‍: ടാനിയ, എയ്ഡന്‍.
സംസ്‌കാര ശുശ്രൂഷ മെയ് 5, 1 പി.എം:മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച്, 11550 ലൂണ റോഡ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75019

സംസ്‌കാരം: റോളിംഗ് ഓക്‌സ് സെമിത്തെരി, 400 ഫ്രീപ്പോര്‍ട്ട് പാര്‍ക്ക് വെ, കൊപ്പെല്‍, ടെക്‌സസ്-75019

തനുജ മാത്യുവിന്റെ വേര്‍പാടില്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ അനുശോചനം രേഖപ്പെടുത്തി.

ലൈവ്: provisiontv.in

തനുജ മാത്യു, 38, അന്തരിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക