ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം

രാജു  തരകന്‍ Published on 04 May, 2022
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ ഈ വർഷത്തെ ഭരണ സമതിയെ റിച്ചാർഡ്സൺ സിറ്റിയിൽ നടന്ന മീറ്റിംങ്ങിൽ തെരഞ്ഞെടുത്തു. നാഷണൽ വൈസ് ചെയർ പേഴ്സൺ  മീന ചിറ്റലപ്പള്ളിയാണ്  സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തതു്.  

പ്രസിഡന്റ് :  വർഗ്ഗീസ് അലക്സാണ്ടർ , വൈസ് പ്രസിഡന്റ് : വിത്സൻ തരകൻ , സെക്രട്ടറി :  ലിസാമ്മ സേവിയർ , ട്രഷർറർ : രാജൂ തരകൻ , അഡ്വൈവൈസറി ബോർഡിലേക്ക് പി.സി. മാത്യൂ , ദീപ്ക് കൈതപ്പുഴയെയും തിരഞ്ഞെടുത്തു. മാധ്യമരംഗത്ത് താല്പര്യം ഉള്ളവരെ  കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രസ്സ് ക്ലബ്ബ് പ്രാധാന്യം കല്പിക്കുന്നു. അതൊടെപ്പം പ്രസ് ക്ലബ്ബിന്റെ നാഷണൽ കമ്മറ്റിയിൽ പ്രവർത്തിക്കൂന്ന ജോയ് പല്ലാട്ട് മടം നേതൃത്വം കൊടുക്കുന്ന മലയാളം പഠന ക്ലാസ്സിനെ പ്രോത്സാഹിപ്പിയ്ക്കൂവാനും ഡാളസ് ചാപ്റ്റർ തീരുമാനിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക