അമ്മ (കവിത: മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 06 May, 2022
അമ്മ (കവിത: മോന്‍സി കൊടുമണ്‍)

സ്വാന്തനമേകിയുമ്മനല്‍കിയമ്മ
തഴുകിതലോടികുഞ്ഞിളംമേനിയില്‍ 
കരയാന്‍വിതുമ്പുമെന്നെനോക്കി -
പാല്‍കുപ്പികാട്ടിചിരിപ്പിക്കുമ മ്മ
കുഞ്ഞിളംമേനിയിലെണ്ണപുരട്ടിയമ്മആവോളമെന്നെകരുതിയകാലം
ഇന്നുവളര്‍ന്നുഞാന്‍മുട്ടനായി
വാനോളമെത്തിമിടുക്കനായി
ആരേയുംവെല്ലുംപണ്ഡിതനായി
നാടിനുംവീടിനുംകീര്‍ത്തിയായി
ആരുതന്നുയീസൗഭാഗ്യമെല്ലാം
അന്നമ്മതന്നയനുഗ്രഹമല്ലേ

Peter Basil 2022-05-06 22:07:59
Well-written, meaningful, heart-touching poem!! Took my memories back several years.. Keep up the great work, Moncy… 👍👍👍
Moncy kodumon 2022-05-07 01:25:43
Thanks I think you are my fan Your comments getting more motivation to write more Thanks
Sahasranamam 2022-05-07 16:26:06
മോൻസി സാറേ അങ്ങനെ സമാധാനിക്കാൻ വരട്ടെ. പലരും കള്ളപ്പേരിൽ എഴുതുന്നുണ്ട്. അതിൽ എത്രമാത്രം ആത്മാർത്ഥത ഉണ്ടെന്നു കണ്ടു കാണണം. അവർക്ക് പലരെയും പരിഹസിക്കാനാണ് ഉദ്ദേശ്യം. അതുകൊണ്ട് അങ്ങനെ ഒരു വ്യക്തി യഥാർത്ഥത്തിൽ ഉണ്ടോ എന്ന് അറിയണം.
മഹാകവി അർജുനൻ 2022-05-07 17:27:33
കവിയും മഹാകവിയും *********************************** എല്ലാ അവാർഡുകയും നമ്മൾ തന്നെ വാങ്ങിച്ച് കൂട്ടരുത്. (കവി എസ് ജോസഫ് ) ഒരു അവാർഡ് പോലും നമ്മൾ വാങ്ങരുത്. അങ്ങനത്തെ കവിതയേ നമ്മൾ എഴുതാവൂ. (മഹാകവി അർജുനൻ)
Moncy kodumon 2022-05-09 03:00:29
Haha
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക