Image

മാര്‍ത്തോമാ സൗത്ത് വെസ്റ്റ് സെന്റര്‍ സമ്മേളനം മെയ് 27നു

പി.പി. ചെറിയാന്‍ Published on 16 May, 2022
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് സെന്റര്‍ സമ്മേളനം മെയ് 27നു

ഡാളസ്സ്: മാര്‍ത്തോമ്മാ ചര്‍ച്ച് നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം സന്നദ്ധ സുവിശേഷക  സംഘം സൗത്ത് വെസ്റ്റ് സെന്റര് എ  വാര്‍ഷീക സമ്മേളനം മെയ് 27നു  വൈകീട്ട് 8 മണിക്ക് സൂം കോണ്‍ഫ്രസ് വഴി .സംഘടിപ്പിക്കുന്നു. 2021 വര്‍ഷത്തെ വാര്‍ഷീക റിപ്പോര്‍ട്ടും, കണക്കും, പുതിയ വര്‍ഷത്തെ ബഡ്ജറ്റും അവതരിപ്പിച്ചു പാസ്സാക്കും. തുടര്‍ന്ന് അധ്യക്ഷന്‍ അനുവദിക്കുന്ന വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്നു സെക്രട്ടറി സജി ജോര്‍ജ് അറിയിച്ചു.

സൗത്ത് വെസ്റ്റ് സെന്ററില്‍(എ) ഉള്‍പ്പെടുന്ന  എല്ലാ മാര്‍ത്തോമ ഇടവകളിലെയും പാരിഷ്  മിഷന്‍ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക