ജോസഫ് മാത്യു (78) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Published on 19 May, 2022
ജോസഫ് മാത്യു  (78) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: തലയോലപ്പറമ്പ് പാലച്ചുവട്ടില്‍ ജോസഫ് മാത്യു (78) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.സംസ്‌കാരം വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിംഗ്‌സ് സെമിത്തേരിയില്‍. 

ഭാര്യ ചിന്നമ്മ കൂത്താട്ടുകുളം പുതുവേലി കൊടുന്നിനാനി കുന്നേല്‍ കുടുംബാംഗം. മക്കള്‍: ജിയാന്‍, ജോയല്‍.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക