Image

കാശിയിലെ ഓരോ അണുവിലും ശിവനുണ്ട്, അദ്ദേഹത്തിന് രൂപം ആവശ്യമില്ല'; ?ഗ്യാന്‍വാപി വിഷയത്തില്‍ കങ്കണ

Published on 19 May, 2022
 കാശിയിലെ ഓരോ അണുവിലും ശിവനുണ്ട്, അദ്ദേഹത്തിന് രൂപം ആവശ്യമില്ല'; ?ഗ്യാന്‍വാപി വിഷയത്തില്‍ കങ്കണ

 

വാരണാസി: ?ഗ്യാന്‍വാപി പള്ളിയില്‍ ശിവലിം?ഗം കണ്ടെത്തിയെന്ന വിഷയത്തില്‍ പ്രതികരണവുമായി നടി കങ്കണ റണൗട്ട്. കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ട്. അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞു. പുതിയ ചിത്രമായ 'ധക്കഡി'ന്റെ പ്രചാരണങ്ങള്‍ക്കിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. 


വാരണാസി: ?ഗ്യാന്‍വാപി പള്ളിയില്‍ ശിവലിം?ഗം കണ്ടെത്തിയെന്ന വിഷയത്തില്‍ പ്രതികരണവുമായി നടി കങ്കണ റണൗട്ട്. കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ട്. അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ല. അദ്ദേഹം എല്ലാ കണങ്ങളിലുമുണ്ട്.' കങ്കണ പറഞ്ഞു

കഴിഞ്ഞ ദിവസമാണ് കാശി വിശ്വനാഥക്ഷേത്രത്തിനടുത്തുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ കോടതി ഉത്തരവുപ്രകാരം നടത്തിയ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതായി ഹിന്ദുവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഇതു കണ്ടെത്തിയ സ്ഥലം അടച്ച് മുദ്രവെച്ച് കാവലേര്‍പ്പെടുത്താന്‍ വാരാണസി സിവില്‍കോടതി ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക