Image

റേച്ചല്‍ ബഞ്ചമിന്‍ (മോളിക്കുട്ടി -82) അന്തരിച്ചു

Published on 22 May, 2022
റേച്ചല്‍ ബഞ്ചമിന്‍ (മോളിക്കുട്ടി -82) അന്തരിച്ചു

തിരുവനന്തപുരം: പട്ടം ചാലക്കുഴി ലെയ്നില്‍ പരേതനായ മാത്യു ബഞ്ചമിന്റെ ഭാര്യ റേച്ചല്‍ ബഞ്ചമിന്‍ (മോളിക്കുട്ടി -82) അന്തരിച്ചു. സംസ്‌കാരം പിന്നീട്.  പരേത പത്തനംതിട്ട തെള്ളിയൂര്‍ പാറക്കടവില്‍ കുടുംബാംഗം. 

മക്കള്‍:  വിപിന്‍ (സേയ്ഷിയല്‍സ്), വിന്റാ (അമേരിക്ക), വിന്‍സി (കാനഡ). മരുമക്കള്‍:  ലാല്‍സിംഗ് റോങ്മിയ, സാജന്‍, ഷിനിയ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക