ഇതു സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: രൂക്ഷ വിമര്‍ശനവുമായി മേധാ പട്കര്‍

Published on 22 May, 2022
 ഇതു സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: രൂക്ഷ വിമര്‍ശനവുമായി മേധാ പട്കര്‍

 


കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. കേരളത്തിലേത് സില്‍വര്‍ ലൈനല്ല ഡാര്‍ക്ക് ലൈനാണെന്നാണ് അവരുടെ വിമര്‍ശനം

കെ റെയില്‍ പദ്ധതിക്കെതിരേ വിവിധ സംഘടനകള്‍ കണ്ണൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മേധാ പട്കര്‍ വിമര്‍ശനം നടത്തിയത്. നന്ദിഗ്രാമിലെ സാഹചര്യം സര്‍ക്കാരിന് ഓര്‍മവേണമെന്നും അവര്‍ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക