Image

എറണാകുളം  സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published on 22 May, 2022
 എറണാകുളം  സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 

കുവൈറ്റ് സിറ്റി : ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരണമടഞ്ഞു.എറണാകുളം കടവന്ത്ര സ്വദേശി സുനില്‍കുമാര്‍ (45) ആണ് ഫര്‍വാനിയ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്.

ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ ജോലി ചെയ്തു വരികയായിരുന്നു. അടുത്തമാസം ഇദ്ദേഹം നാട്ടില്‍ പോകാനിരിക്കവേയാണു മരണം സംഭവിച്ചത്. ഭാര്യ : ദീപ , മക്കള്‍ : ദേവ്, ദര്‍ശ്.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക