സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷനു പുതിയ നേതൃത്വം

Published on 22 May, 2022
സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷനു പുതിയ നേതൃത്വംസ്റ്റോക്ക്‌പോര്‍ട്ട് (യുകെ): മലയാളി അസോസിയേഷന്‍ സ്റ്റോക്ക് പോര്‍ട്ടിനു (മാസ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മനോജ് ജോണ്‍ (പ്രസിഡന്റ്), ബിനോ ബെന്നി (വൈസ് പ്രസിഡന്റ്), റോയ് മാത്യു (സെക്രട്ടറി), ജോസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), ഹരീഷ് നായര്‍ (ട്രഷറര്‍) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനുമോന്‍ ആന്റണി, അര്‍ച്ചന എം രവി, അശ്വതി പ്രസന്നന്‍, ബാബു റോയ് ബിജു പാപ്പച്ചന്‍, ജോര്‍ജുകുട്ടി അഗസ്റ്റിന്‍, ലിജു സ്റ്റീഫന്‍, കെ.ആര്‍. സാന്‍ടോ, ഷൈജു തോമസ് , വര്‍ഗീസ് പൗലോസ് എന്നിവരെയും തെരഞ്ഞെടുത്തു.

സാബു ചുണ്ടക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക