Image

കൊലവിളി മുദ്രാവാക്യം : തന്ത്രപൂര്‍വ്വം കൈയ്യൊഴിഞ്ഞ് എസിഡിപിഐ ; അന്വേഷണമാരംഭിച്ച് പോലീസ്

ജോബിന്‍സ്‌ Published on 23 May, 2022
കൊലവിളി മുദ്രാവാക്യം : തന്ത്രപൂര്‍വ്വം കൈയ്യൊഴിഞ്ഞ് എസിഡിപിഐ ; അന്വേഷണമാരംഭിച്ച് പോലീസ്

ആലപ്പുഴയില്‍ എസ്ഡിപിഐ മാര്‍ച്ചില്‍ നടന്ന കൊലവിളി മുദ്രാവാക്യത്തില്‍ കൈകഴുകി എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും. ക്രിസ്ത്യാനികളേയും ഹിന്ദുക്കളേയും ഇല്ലാതാക്കുമെന്ന മുദ്രാവാക്യം പ്രായപൂര്‍ത്തിയാകാത്ത കുട്ടി എസ്ഡിപിഐ പ്രവര്‍ത്തകന്റെ ചുമലിലിരുന്നാണ് വിളിച്ചത്. 

സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം തങ്ങളിലേയ്ക്ക് നീങ്ങുമെന്ന് ഭയന്ന് പോപ്പുലര്‍ ഫ്രണ്ട് കൈ കഴുകിയിരിക്കുന്നത്. തങ്ങള്‍ എഴുതി നല്‍കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നാണ് ഇവരുടെ തീര്‍ത്തും ബാലിശമായ വിശദീകരണം. 

തൃക്കാക്കരയില്‍ എസ്ഡിപിഐയുടെ വോട്ടിന് വേണ്ടി ഇടത് വലത് മുന്നണികള്‍ മത്സരിക്കുന്നതിനാല്‍ കേസെടുത്താല്‍ പുലിവാലാകുമോ എന്ന് ഭയന്ന പോലീസും ഒടുവില്‍ ഗത്യന്തരമില്ലതെ ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെയാണ് അന്വേഷണം. 

കേസുവന്നാല്‍ പ്രവര്‍ത്തകരാരും കുടുങ്ങാതെ കൈ കഴുകാനാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് മുദ്രാവാക്യം വിളിച്ചത്. ഇളം മനസ്സിലേയ്ക്ക് വര്‍ഗ്ഗീയ വിദ്വേഷം കുത്തി വച്ചതിന് ബാലാവകാശ കമ്മീഷനടക്കം കേസെടുക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാണ്. 

Join WhatsApp News
ദുർഗുണ പരിഹാര പാഠശാല 2022-05-23 13:30:40
അസ്കർ അലി പറഞ്ഞത് മറ്റു മതസ്ഥരെ കൊന്നൊടുക്കുക എന്ന് ഇസ്ലാമിന്റെ മദ്രസകളിൽ ഉള്ള പഠനം അതിനുദാഹരണമാണ് ഈ കുഞ്ഞ് "കുന്തിരിക്കം ചെക്കൻ" ഓർമ്മയുണ്ടെടാ ഓർമ്മയുണ്ടെടാ ഗുജറാത്ത്, ഗുജറാത്ത് ഞങ്ങ മറക്കൂല്ല ഗുജറാത്ത് ഞങ്ങ മറക്കൂല്ല. ഗുജറാത്ത് ഞങ്ങ മറക്കാനായി സംഘി നീ പ്രാർത്ഥിച്ചോ. ഗുജറാത്ത് അല്ലടാ ഗുജറാത്ത് അല്ലടാ ഗുജറാത്ത് അല്ലടാ കേരളം. അരിയും മലരും വാങ്ങിച്ചു വീട്ടിൽ കാത്ത് വെച്ചോളൂ. ഒന്ന് കൂടെ മറന്നെടാ, ഒന്ന് കൂടെ മറന്നെടാ. കുന്തിരിക്കം വാങ്ങിച്ചു വീട്ടിൽ കാത്തു വെച്ചോളൂ, വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ. മര്യാദക്ക് ജീവിച്ചാൽ നമ്മുടെയൊക്കെ നാട്ടിൽ ജീവിക്കാം, മര്യാദക്ക് ജീവിച്ചില്ലെങ്കിൽ നമുക്ക് അറിയാം പണിയറിയാം! (ഖുറാനിൽ പറഞ്ഞിട്ടുള്ളത് ആണല്ലോ ഇസ്ലാമിന്റെ മര്യാദ, ക്രിസ്തുവിൽ വിശ്വസിച്ചു ജീവിക്കുക എന്നത് ഖുറാൻ പ്രകാരം മര്യാദ അല്ല!) ബാബറിയിലും സുജൂദ് ചെയ്യും, ഗ്യാൻവ്യാപിയിലും സുജൂദ് ചെയ്യും. ഇൻഷാ അള്ളാ, ഇൻഷാ അള്ളാ ഓർത്തു വെച്ചോ സംഘികളെ. പാക്കിസ്ഥാനിൽ പോകൂല്ല, ബംഗ്ലാദേശിലും പോകൂല്ല, പോവുകയാണേൽ പോവുകയാണേൽ ആറടി മണ്ണിൽ പോവുകയുള്ളു. പോകുന്നുണ്ടേൽ പോകുന്നുണ്ടേൽ സംഘി നീയും കേട്ടോളൂ, സംഘി സംഘി നിന്നേം കൊണ്ടേ ഞങ്ങൾ അങ്ങ് പോവുകയുള്ളു. സംഘികളെ സംഘികളെ ചാണക സംഘികളെ കേട്ടോളൂ, ഓർമ്മ ഉണ്ടെടാ ഓർമ്മ ഉണ്ടെടാ ഓർമ്മ ഉണ്ടെടാ ഗുജറാത്ത്. ഗുജറാത്ത് ഞങ്ങ മറക്കൂല്ല, ഗുജറാത്ത് ഞങ്ങ മറക്കൂല്ല. ഗുജറാത്ത് ഞങ്ങ മറക്കാനായി സംഘി നീ പ്രാർത്ഥിച്ചോ. ഗുജറാത്ത് അല്ലെടാ ഗുജറാത്ത് അല്ലെടാ ഗുജറാത്ത് അല്ലെടാ കേരളം. മാർസലാം മാർസലാം, യാ ശഹീദ് മാർസലാം, ശഹീദ് സുബൈർ മാർസലാം. പത്ത് വയസ്സ് പോലും തോന്നാത്ത ചെക്കനെ കൊണ്ട് ഈ രീതിയിൽ മുദ്രാവാക്യം വിളിപ്പിച്ചവർക്കും മാതാപിതാക്കൾക്കും എതിരെ കേസ് എടുക്കണമെന്നാണ് പലരും പറഞ്ഞു കാണുന്നത് എങ്കിലും, അതിതീവ്രമായ മുദ്രാവാക്യം കാണാതെ പഠിച്ചു വിളിക്കുന്ന ഈ ചെക്കന്റെ പേരിൽ കേസ് എടുത്ത് ദുർഗുണ പരിഹാര പാഠശാലയിൽ അയക്കുകയാണ് ചെയ്യേണ്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക