Image

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒടുവില്‍ പോലീസ് കേസെടുത്തു

ജോബിന്‍സ്‌ Published on 23 May, 2022
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒടുവില്‍ പോലീസ് കേസെടുത്തു

പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിയില്‍ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒടുവില്‍ പോലീസ് കേസെടുത്തു ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്കിടെയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചു എന്നാണ് കേസ്. മതസ്പര്‍ദ്ദ സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

റാലിക്കിടെയില്‍ ഒരു കുട്ടിയാണ് മുദ്രാവാക്യം വിളിച്ചത്. റാലിയില്‍ ഒരാള്‍ തോളിലേറ്റിയിരുന്ന ചെറിയകുട്ടിയാണ് മുദ്രാവാക്യം വിളിച്ചത്. മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം.

Join WhatsApp News
ISLAM FEAR 2022-05-23 13:35:03
അരിയും മലരും, കുന്തിരിക്കവും വാങ്ങി വച്ചോ...., വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ.... എന്നൊക്കെ മ്മ്ടെ സാച്ചര കേരളത്തിൽ മുദ്രാവാക്യം വിളിയ്ക്കുന്ന ആ പീറ ചെറുക്കനെയും, ഒപ്പം അതേറ്റു പാടുന്ന ഒരു കൂട്ടം ആളുകളേയും കണ്ടിട്ട് സത്യത്തിൽ എനിയ്ക്ക് ചിരിയാണ് വന്നത്.... ഞാൻ തമാശ പറഞ്ഞതല്ല.... ഇവന്മാരുടെ ഈ കൊലവിളി മുദ്രാവാക്യം കേൾക്കുമ്പോൾ വെല്യ ധീരന്മാരായിട്ട് തോന്ന്യാലും സത്യത്തിൽ എത്രയോ കഷ്ടമാണെന്നോ ഇവന്മാരുടെ ഒരവസ്ഥ. എന്തിനെയും ഏതിനെയും പേടിച്ചുള്ള എന്തൊരു ജീവിതമാണെന്നോ.... അല്ലാ, നിങ്ങളന്നേ ഒന്നാലോചിച്ച് നോക്കിക്ക്യേ.... പന്നിയെ പേടി, പട്ടിയെ പേടി, പല്ലിയെ പേടി.... സിനിമ പേടി, ഡാൻസ് പേടി, സംഗീതം പേടി, കാർട്ടൂൺ പേടി.... വിദ്യാഭ്യാസം പേടി, വാക്സിൻ പേടി, ആൺ ഡോക്ടറെ കാണാൻ പേടി.... പ്രാർത്ഥിക്കാതെ കക്കൂസിൽ പോകാൻ പേടി, കക്കൂസിൽ വലതുകാൽ ഉറപ്പിച്ചിരുന്നു അപ്പിയിടാൻ പേടി, കക്കൂസിലിരുന്ന് പാടാൻ പേടി, പ്രാർത്ഥിക്കാതെ കക്കൂസിൽ നിന്നിറങ്ങാൻ പേടി.... കല്യാണത്തിന് വീഡിയോ പിടിക്കാൻ പേടി, മതം മാറ്റാതെ കല്യാണം കഴിക്കാൻ പേടി.... ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ പന്തലിൽ ഒന്നിച്ചിരുത്തി ഭക്ഷണം കൊടുക്കാൻ പേടി.... സ്ത്രീകൾ പൊതുവേദികളിൽ വരുന്നത് പേടി, പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പോലും സ്റ്റേജിൽ കയറ്റാൻ പേടി.... സ്ത്രീകളുടെ മുഖം പുറത്തു കാണിക്കാൻ പേടി, അതിനാൽ കല്യാണ ഫോട്ടോയിൽ പൂമ്പാറ്റയെ വച്ച് അഡ്ജസ്റ്റ് ചെയ്യും.... സ്ത്രീകൾ ശരീരം മുഴുവനും മറയ്ക്കാതിരുന്നാൽ പേടി, അതിനാൽ പഴക്കുല പഴുപ്പിക്കുന്ന കണക്കേ കരിംചാക്കിൽ പൊതിയും.... ഉപ്പൂറ്റി വരെ എത്തുന്ന പാന്റ്സ് ധരിക്കാൻ പേടി, അതിനാൽ പാന്റ്സും ബർമുഡയും അല്ലാത്ത ഒരു തരം പ്രത്യേക സാധനം ധരിക്കും.... നാല് ദിവസത്തിൽ കൂടുതൽ ലൈംഗീക ബന്ധത്തിലേർപ്പെടാതിരുന്നാൽ പേടി, പുതപ്പു മൂടാതെ ലൈംഗീകത നടത്താൻ പേടി.... ഓണമുണ്ണാൻ പേടി, അരവണ കഴിക്കാൻ പേടി, ക്രിസ്മസ് കേക്ക് കഴിക്കാൻ പേടി.... അമ്പലത്തിന് സംഭാവന കൊടുക്കാൻ പേടി, ഉത്സവത്തിനും പെരുന്നാളിനും പോകാൻ പേടി.... നോമ്പ് സമയത്ത് അന്യമതസ്ഥർ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ പേടി, നിന്നുകൊണ്ട് വെള്ളം കുടിക്കാൻ പേടി, ഹലാലല്ലാത്ത ഭക്ഷണം കഴിക്കാൻ പേടി.... ആയത്തുകളും ഹദീസുകളും ആരെങ്കിലും മലയാളത്തിൽ പോസ്റ്റ് ചെയ്താൽ പേടി.... കാഫിറുകളെയും, ജൂതന്മാരെയും പേടി.... അമേരിക്കയെ പേടി, ഇസ്രയേലിനെ പേടി.... ബിജെപിയെ പേടി, ആർഎസ്എസിനെ പേടി.... മോഡിയെ പേടി, അമിത് ഷായെ പേടി, യോഗിയെ പേടി.... മുത്തലാഖ് പേടി, യുഎപിഎ പേടി, സി.എ.എ-യെ പേടി, എൻആർ.സി-യെ പേടി.... ഇന്ത്യൻ പട്ടാളത്തെ പേടി, RAW-യെ പേടി.... എന്തിനേറേ പറയുന്നു, പ്രാർത്ഥനാ സമയത്ത് അറിയാതൊരു വളി പോയാൽ പോലും പേടിക്കണം, അതും പ്രശ്നമാണ്.... വായയ്ക്ക് രുചിയായി സ്വസ്ഥമായിട്ട് ഒരു വളി പോലും ഇടാൻ പറ്റാത്ത, അതിനും പേടിക്കണ്ട ഒരവസ്ഥ!! ഇതുപോലെ പേടിച്ച് പേടിച്ച് ഒരു ശവം കണക്കേ ഈ ഭൂമിയിൽ ജീവിക്കുന്നതിലും ഭേദം ആത്മഹത്യയാണ് മോനേ സുഡൂ നിനക്കൊക്കെ നല്ലത്.... ഒന്നൂല്ല്യെങ്കിലും അതിനെങ്കിലും അല്പം ധീരത ആവശ്യമാണ്.... മരിച്ച് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ വെളുത്തു തുടുത്ത, വലിയ മുലകളുള്ള, തരുണീമണികളായ 72 ഹൂറിമാരെ തനിക്ക് കിട്ടീല്ല്യെങ്കിലോ? എന്ന ചിന്തയാണ് ഇക്കൂട്ടരുടെ ഈ പേടിയ്ക്ക് കാരണം.... തലച്ചോറിന് പകരം ലിംഗം കൊണ്ട് ചിന്തിക്കുന്ന ഭൂമിയിലെ ഒരേയൊരു വർഗ്ഗമാണിവർ.... മെഡിക്കൽ സയൻസിൽ ഇതിന് മരുന്നില്ല.... അടിസ്ഥാന വിദ്യാഭ്യാസവും, മാനവികതയും, നീതിബോധവും പിന്നെ ചിന്തിക്കാൻ പാകത്തിനുള്ള ഒരല്പം തലച്ചോറും മാത്രമാണ് ഇതിനുള്ള ഒരേയൊരു പരിഹാരം....
KCBC 2022-05-23 18:46:36
സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ നിലപാടുകള്‍ അപകടകരം: കെസിബിസി കൊച്ചി: കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്. സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയിടെ കേരളഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലും ശരിയായ വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള ഒരു സംഘടനയുടെ പൊതുപരിപാടിക്കിടയില്‍ ഒരു കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ കേരളം നടുക്കത്തോടെയാണ് കേട്ടത്. തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിന് പേര്‍ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം. അതീവഗുരുതരമായ ആ വിഷയത്തില്‍ പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കുന്ന സര്‍ക്കാര്‍, ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞു എന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ ജയിലിലാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്നു. മത - വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ രാജ്യസുരക്ഷയ്ക്കും, സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്. നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. Fr. Jacob G. Palackappilly Deputy Secretary General/Spokesperson, KCBC Director, POC
XTerrorism CyberWING 2022-05-23 20:27:42
ജില്ലാ പോലീസ് മേധാവിയുമായി ഞാന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ആലപ്പുഴയിലെ PFI സമ്മേളന റാലിയില്‍,കൊലവെറി ആസാദി മുദ്രാവാക്യം മുഴക്കിയ ബാലഭീകരനു് എതിരെയും, PFI നേതൃത്വത്തിനെതിരേയും, കൊലവിളി മുദ്രാവാക്യം ഏറ്റുവിളിച്ചവര്‍ക്കെതിരേയും, കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേയും ,Anti Terrorism Cyber Wing ചീഫ് ആയ നിക്സന്‍ ജോണും, ജിജി നിക്സനും നല്‍കിയ പരാതി ,സൂപ്രണ്ടു് ഓഫ് പോലീസ് ഫയലില്‍ സ്വീകരിച്ചു്. ഞങ്ങളൊടൊപ്പം ജയ കുമാര്‍ നെടുമ്പേറത്തു് , NDA ഘടക കക്ഷിയായ LJP (R ) സംസ്ഥാന വൈസ്പ്രഡിഡന്റും ഉണ്ടായിരുന്നു്. കേസെടുത്തു് ,FIR ഇട്ടു് കോടതിയിലേക്കു് കേസ്സു് വരികയാണു് . ഈ പരാതിയില്‍ അടിയന്തിര നടപടികള്‍ ഉണ്ടാവും എന്ന ജില്ലാ പോലീസ് മേധാവിയുടെ വാക്കിന്റെ ഉറപ്പില്‍ ആണു് ഞാന്‍ പോലീസിന്റെ ഓഫീസ് വിട്ടതു്. പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘനകളെ ഭാരതത്തിന്റെ മണ്ണില്‍ നിന്നും തൂത്തെറിയുക തന്നെ ചെയ്യും. ഈ മണ്ണില്‍ ISIS പോലുള്ള തീവ്രവാദസംഘനകളുടെ സ്ളീപ്പര്‍ സെല്ലുകള്‍ വളരാന്‍ Anti Terrorism Cyber Wing സമ്മതിക്കുകയില്ല. ■PFI /SDP ജിഹാദീ ബാലന്‍ അലപ്പുഴയില്‍ നടന്ന PFI സമ്മേളനറാലിയില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ആവിതു് ; '' അരിയും മലരും വാങ്ങിച്ചു് വീട്ടില്‍ വാങ്ങി വച്ചോള്ളൂ കുന്തിരിക്കം വാങ്ങിച്ചു് വീട്ടില്‍ കാത്തു് വച്ചോളൂ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാര്‍ (2) മര്യാദയ്ക്കു് ജീവിച്ചാല്‍ നമ്മുടെ നാട്ടില്‍ ജീവിക്കാം മര്യാദയ്ക്കു് ജീവിച്ചില്ലേല്‍ നമ്മുക്കറിയാം പണിയറിയാം മര്യാദയ്ക്കു് മര്യാദയ്ക്കു് മര്യാദയ്ക്കു് ജീവിച്ചോ ബാബറിയിലും വുസൂ ചെയ്യും ഗ്യാന്‍വാപിയിലും വുസൂ ചെയ്യും ഇന്‍ഷാ അള്ളാ ഇന്‍ഷാ അള്ളാ ഓര്‍ത്തുവച്ചോ സങ്കികളേ സങ്കീ സങ്കീ നിന്നെക്കൊണ്ടേ ഞങ്ങള്ളങ്ങു് പോകോളൂ..'' ഈ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ PFI /SDPI തീവ്രവാദസംഘനകള്‍ക്കു് എതിരെയും, ഈ ബാലനെതിരേയും ATCW തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതാണു്. ജയ് ഹിന്ദ് https://www.facebook.com/109016228377323/posts/140026625276283/ Nixon John Jiji Nixon Anti Terrorism Cyber Wing
1971 2022-05-23 23:38:57
കേരളത്തിനൊരു ക്യാപ്റ്റൻ ഉണ്ട് ചിരട്ടചങ്കൻ.അധികം താമസിയാതെ കേരളം പേരു മാറി കേരളാക്കിസ്ഥാൻ ആയിമാറും. ഇനിയുള്ള കാലം ചിരട്ടചങ്കനും സുടാപ്പികളും ഭരിക്കാനാണു സാധ്യത. കോൺഗ്രസ് അന്ത്യശ്വാസം വലിച്ചുകൊണ്ടിരുന്നു. കേരളത്തിലെ ഹൈന്ദവർ ബിജെപി യെ അകറ്റിനിർത്തുന്നു.എല്ലാംകൊണ്ടും ചിരട്ടചങ്കനും കൂട്ടുകാരും(സുടാപ്പികളും) നല്ല സമയമായി കരുതും. ആ ഉറപ്പിലാണ് മദ്രസാ പയ്യൻ അരിയും മലരും, കുന്തിരിക്കവും കരുതാൻ വിളിച്ചു പറയുന്നത്.ഹൈന്ദവരെ മോദി സംരക്ഷിക്കും.പാവം അച്ചായന്മാർ എന്ത് ചെയ്യും.വീടുകളിൽ മക്കൾ ഇല്ല.ഒന്നുണ്ടെങ്കിൽ ഭാഗ്യം.പി സി ജോർജ് പറയുന്നതൊക്കെ സത്യമായ കാര്യങ്ങളാ. മറ്റു രാജ്യങ്ങളിൽ ക്രൈസ്തവർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു.കുത്തിയിരുന്നു ചിന്തിക്കുക.
Eaappachi 2022-05-24 01:33:24
ഇതൊന്നും കേട്ടിട്ട് ഇങ്ങളാരും പേടിക്കാൻ പാടില്ല .. അപ്പൊ അയിന് ഞമ്മള് ഇസ്ലാമോഫോബിയന്ന് പണയും .. അപ്പൊ പറഞ്ഞ പോലും മര്യാദക്ക് നിക്കുക .. ആവശ്യത്തിന് അരീം മലരും കുന്തിരിക്കോം ഒക്കെ വാങ്ങി സ്റ്റോക്ക് ചെയ്യുക .. നിസ്സാരം ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക