Image

ഏഴ് വയസുകാരന് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം; ഇടപെട്ട് ചൈല്‍ഡ്ലൈന്‍

Published on 23 May, 2022
   ഏഴ് വയസുകാരന് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനം; ഇടപെട്ട് ചൈല്‍ഡ്ലൈന്‍

 

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഏഴ് വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദനം. മര്‍ദനത്തെത്തുടര്‍ന്ന് കുട്ടിയുടെ മുന്‍വശത്തെ പല്ല് ഇളകിപ്പോയെന്ന് പരാതിയുണ്ട്. പള്ളിതുറ സ്വദേശി സൈനസ്, രണ്ടാം ഭാര്യ ജെനിഫര്‍ എന്നിവര്‍ക്കെതിരെയാണ് ബന്ധുക്കളുടെ പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക