Image

കോട്ടയത്ത് മാനസികാസ്വവാസ്ഥ്യമുള്ള മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു

Published on 24 May, 2022
 കോട്ടയത്ത് മാനസികാസ്വവാസ്ഥ്യമുള്ള മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു

കോട്ടയം: അയര്‍ക്കുന്നം പാദുവയില്‍ മാനസികാസ്വാസ്ഥ്യമുള്ള മകള്‍ വയോധികയായ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അയര്‍ക്കുന്നം സ്വദേശിനി ശാന്തമ്മ (63) ആണ് മരിച്ചത്. മകള്‍ രാജേശ്വരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാമജശ്വരി  10 വര്‍ഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക