പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ അന്തരിച്ചു.

Published on 25 May, 2022
പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ അന്തരിച്ചു.

നീണ്ടുർ: പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ അന്തരിച്ചു.

2011 -ൽ ലാനയുടെ വിശിഷ്‌ടാംഗീകാരം നേടിയ എം.സി. ചാക്കോ മണ്ണാര്‍കാട്ടില്‍ മലയാള സഞ്ചാര സാഹിത്യത്തിന്‌ അമേരിക്കന്‍ മലയാളികളുടെ വിലപ്പെട്ട സംഭാവനയാണ്‌. ന്യൂയോര്‍ക്കിലെ ജീവിതത്തിനിടയിലും റിട്ടയര്‍മെന്റിനുശേഷവും ലോകമെമ്പാടും സഞ്ചരിച്ചുകൊണ്ട്‌ കാഴ്‌ചയുടെ വര്‍ണ്ണങ്ങളും വൈവിധ്യവും വായനക്കാരിലേക്ക്‌ എത്തിച്ചുകൊണ്ട്‌ ശ്രദ്ധേയമായ സാഹിത്യ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെച്ചത്‌. 
ദശകങ്ങളോളം നീണ്ട യാത്രാനുഭവങ്ങള്‍ പുസ്‌തകങ്ങളിലേക്ക്‌ പകര്‍ത്തിയപ്പോള്‍ ഭാഷയ്‌ക്ക്‌ ലഭിച്ചത്‌ പന്ത്രണ്ടോളം മികവുറ്റ യാത്രാഗ്രന്ഥങ്ങളായിരുന്നു. റിട്ടയര്‍മെന്റിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയെങ്കിലും ഭൂഖണ്‌ഡങ്ങളിലെ വിസ്‌മയക്കാഴ്‌ചകള്‍ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.

details to follow

josecheripuram 2022-05-25 19:01:56
We use to meet at Kerala center for our monthly "Sargavedi" meetings . He was one of my best friends. May his soul rest in peace . My hearty condolence to his family.
എ. സി. ജോർജ് 2022-05-25 19:33:58
പ്രിയ സുഹൃത്തിൻറെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. ആദരാഞ്ജലികൾ. എ സി ജോർജ്, ഹ്യൂസ്റ്റൺ, ടെക്സസ്
Sabu Paul 2022-05-26 01:36:11
ആത്മാശാന്തി നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക