ഫോക്ക് - മെട്രോ മെഡിക്കല്‍ കെയര്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് ജൂണ്‍ 3ന്

Published on 27 May, 2022
ഫോക്ക് - മെട്രോ മെഡിക്കല്‍ കെയര്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് ജൂണ്‍ 3ന്കുവൈറ്റ്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റിലെ ആതുര സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ മെട്രോ മെഡിക്കല്‍ കെയറിന്റെ സഹകരണത്തോടെ ജൂണ്‍ 3 ന് വെള്ളിയാഴ്ച്ച രാവിലെ 7 മുതല്‍ സാല്‍മിയ സൂപ്പര്‍ മെട്രോ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു.


ക്യാന്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://forms.gle/PEGSu4hoZiFGC9Ut6 കുവൈറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 60618494, 94935912, 96780865 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സലിം കോട്ടയില്‍െ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക