നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം .

Published on 07 June, 2022
നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം .

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി  ദമ്മാം സിറ്റി മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

നവയുഗം ദമ്മാം മേഖല സമ്മേളനത്തില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതംഗ ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു.

സാജന്‍ കണിയാപുരം (രക്ഷാധികാരി), തമ്പാന്‍ നടരാജന്‍ (പ്രസിഡന്റ്), റിയാസ്, ഷീബ സാജന്‍, ശ്രീലാല്‍  (വൈസ് പ്രസിഡന്റ്മാര്‍), ഗോപകുമാര്‍ അമ്പലപ്പുഴ (സെക്രട്ടറി), ജാബിര്‍ മുഹമ്മദ്, സുരേന്ദ്രന്‍, റഹിം (ജോയിന്റ് സെക്രട്ടറിമാര്‍), സുകുമാര പിള്ള (ട്രെഷറര്‍) എന്നിവരെ ദമ്മാം സിറ്റി മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക