കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി

Published on 09 June, 2022
 കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി

 

കുവൈറ്റ് സിറ്റി : കുവൈറ്റ് ഉപപ്രധാനമന്ത്രിയും പെട്രോളിയം മന്ത്രിയുമായ ഡോ. മുഹമ്മദ് അല്‍ ഫാരിസുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, ഹൈഡ്രോകാര്‍ബണുകള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ സാധ്യത തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക