മംഗഫ് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ യാത്ര അയപ്പ് നല്‍കി

Published on 10 June, 2022
 മംഗഫ് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ യാത്ര അയപ്പ് നല്‍കി
മംഗഫ്: ഉന്നത പഠനത്തിനായി നാട്ടിലേക്കു പോകുന്ന ആനന്ദിത എസ് കുമാര്‍നു മംഗഫ് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ യാത്ര അയപ്പ് നല്‍കി. കുവൈറ്റിലെ സാമൂഹിക പ്രവര്‍ത്തകനും മംഗഫ് എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ സീനിയര്‍ അംഗവുമായ സജികുമാറിന്റെ മകളാണ് ആനന്ദിത. അസോസിയേഷന്‍ സീനിയര്‍ അംഗങ്ങളായ സന്തോഷ് കുമാര്‍,വിജയകുമാര്‍,പദ്മകുമാര്‍,മനോജ് കുമാര്‍, അനില്‍,സന്തോഷ് ,ജയകുമാര്‍,ബാബുരാജ്,അരവിന്ദ്,അനിത സന്തോഷ് ,ആരതി വിജയകുമാര്‍ ,ലത മനോജ് കുമാര്‍,ലേഖ ജയാ കുമാര്‍ ,മീര അരവിന്ദ്,മാസ്റ്റര്‍ വേദാന്ത എന്നിവര്‍ സന്നിഹിതാരായിരുന്നു. ഉന്നത വിദ്യഭ്യാസത്തിന്നു ആനന്ദിതക്കു എല്ലാ ആശീര്‍വാദങ്ങളും നേര്‍ന്നു യോഗം അവസാനിച്ചു. സലിം കോട്ടയില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക