അമ്പിളി (ഫായിസ് അബ്ദുള്ള തരിയേരി)

Published on 18 June, 2022
അമ്പിളി (ഫായിസ് അബ്ദുള്ള തരിയേരി)

എല്ലാ കഥയിലെയും പോലെ
കാരണമൊന്നുമില്ലാതെ
ഒരീസം
എന്റമ്പിളിയും മറിഞ്ഞു വീഴും...
"സമ്മിലൂനി" യെന്നോതിയില്ലേലും
നോവിക്കാതെ
നീയൊരു ഉറുമാലിൽ 
 പൊതിഞ്ഞു വെക്കുക...
പ്രണയനഷ്ടങ്ങളുടെ ചിതകൊളുത്തലിൽ 
ഞാൻ വരാം...!!!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക