കുഞ്ഞൂഞ്ഞമ്മ (77) കലിഫോര്‍ണിയയില്‍ അന്തരിച്ചു

Published on 22 June, 2022
കുഞ്ഞൂഞ്ഞമ്മ (77) കലിഫോര്‍ണിയയില്‍ അന്തരിച്ചു

കലിഫോര്‍ണിയ: മല്ലപ്പള്ളി കോട്ടച്ചേരില്‍ കെ.സി. ജേക്കബിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (77)   കാലിഫോര്‍ണിയയില്‍ അന്തരിച്ചു. 

സംസ്‌കാരം ബുധനാഴ്ച അമേരിക്കന്‍ സമയം നാലിന് കാലിഫോര്‍ണിയയിലെ ഓക്ക്‌ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കില്‍. പരേത കാനം തടത്തില്‍ പുത്തന്‍പുരക്കല്‍ കുടുംബാംഗം. മക്കള്‍: ഷീനു, ഷൈനി.  

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക