പ്രസാധകൻ (കുറുങ്കഥകൾ -7: പൂന്തോട്ടത്ത്‌    വിനയകുമാർ)

Published on 22 June, 2022
പ്രസാധകൻ (കുറുങ്കഥകൾ -7: പൂന്തോട്ടത്ത്‌    വിനയകുമാർ)

അയാൾ അയച്ചു കൊണ്ടിരുന്ന കവിതകൾ , പത്രമാഫീസിന്റെ  വേസ്റ്റ് ബക്കറ്റിൽ പോലും ഇടാൻ യോഗ്യതയില്ലാത്തതിനാൽ  അയച്ചതിന്റെ    ഇരട്ടി വേഗതയിൽ    തിരിച്ചു   വന്നു    കൊണ്ടിരുന്നു...!
കാലം   കുറെയായിട്ടും   ഇത്  ആവർത്തിച്ച്  കൊണ്ടിരുന്നപ്പോൾ ...
അയാൾ  സ്വന്തമായി  ഒരു   പ്രസിദ്ധീകരണ  സ്ഥാപനം  തുടങ്ങി...
അയ്യാളുടെ  കൃതികൾ  മാത്രം   പുസ്തകമാക്കാൻ......!!                                 
                                                                           

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക