എംപവർമെൻറ് നൈറ്റ് ജൂൺ 24 നു വാറ്റ്ഫോർഡിൽ

Published on 23 June, 2022
എംപവർമെൻറ് നൈറ്റ് ജൂൺ 24 നു വാറ്റ്ഫോർഡിൽ
വേഡ് ഓഫ് ഹോപ്പ്  ബെഥേസ്ഥ പെന്തിക്കോസ്തൽ ഫെല്ലോഷിപ്പ് നടത്തുന്ന  എംപവർമെൻറ് നൈറ്റ് ജൂൺ 24 നു വാറ്റ്ഫോർഡിൽ .
 
ബൈബിൾ പ്രഭാഷകൻ കാലഘട്ടത്തിന്റെ സുവിശേഷകൻ, ഉണർവ്വ് പ്രാസംഗികനും ബഥേൽ എ.ജി.ബാംഗ്ലൂർ ചർച്ചിന്റെ സീനിയർ പാസ്റ്റർ റവ. ഡോ. എം.എ.വർഗ്ഗീസ്‌ ജൂൺ 24 നു വാറ്റ്ഫോർഡിൽ ദൈവവചനം ശുശ്രൂഷിക്കുകയും  പ്രത്യേക വിഷയങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. കൃത്യം 6.45 നു പ്രാർത്ഥിച്ചു ചർച്ച് കൊയറിന്റെ വർഷിപ്പ് ആരംഭിക്കും. മീറ്റിംഗ് നടക്കുന്നത്  HOLLYWELL  PRIMARY SCHOOL, TOLPITS  LANE, WD 18 6LL, WATORD, HERTFORDSHIRE.
 
ഈ മീറ്റിംഗിലേക്കു ജാതി മത ഭാഷ ഭേദമെന്യേ  എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. പ്രാർത്ഥനയോടു കടന്നു വരിക, ദൈവ വചനം കേൾക്കുക,  ആത്മീയ അനുഗ്രഹം പ്രാപിക്കുക.... ഫ്രീ പാർക്കിംഗ് ഉണ്ടായിരിക്കും. Further details please contact Pastor Johnson George #07852304150 www.wbpfwatford.co.uk .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക