Image

പാലാക്കാരി ന്യൂസിലന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസര്‍

Published on 01 July, 2022
 പാലാക്കാരി ന്യൂസിലന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസര്‍

 

കോട്ടയം: ന്യൂസിലന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടി പാലാ സ്വദേശിയായ അലീന അഭിലാഷ്. പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന.


കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യ നിയമനം ഒക്ലന്‍ഡിലാണ്. കഴിഞ്ഞ ദിവസമാണ് അലീന ജോലിയില്‍ പ്രവേശിച്ചത്. ന്യൂസിലന്‍ഡ് പോലീസിന്റെ ഔദ്യോഗിക യൂണീഫോമണിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അലീന പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക