ആതിര ഷാഹി  ഫൊക്കാന കലാതിലകം; ജോനാ ബാബു കലാപ്രതിഭ

Published on 11 July, 2022
ആതിര ഷാഹി  ഫൊക്കാന കലാതിലകം; ജോനാ ബാബു കലാപ്രതിഭ

ഒർലാണ്ടോ: ഫൊക്കാന കലാമത്സരങ്ങളിൽ 26  പോയിന്റ്  നേടി ആതിര ഷാഹി കലാതിലകപ്പട്ടം അണിഞ്ഞു.


പതിനൊന്നു പോയിന്റുകളോടെ ജോനാ ബാബു ചെറിയത്ത് ആണ് കലാപ്രതിഭ.


ആകെ 31 കുട്ടികൾ കലാമത്സരങ്ങളിൽ പങ്കെടുത്തു. നൃത്തം, പാട്ട്, പെയിന്റിംഗ്, ഡ്രോവിംഗ്, ഉപന്യാസം, പ്രസംഗം, പദ്യപാരായണം തുടങ്ങിയ മത്സരങ്ങളായിരുന്നു നടന്നത്.

ഡോ. സുനൈന ചാക്കോ,. ഡോ. സൂസൻ ചാക്കോ, ലീല ജോസഫ്, ഷേർളി നമ്പ്യാർ, ഷാനി എബ്രഹാം എന്നിവരാണ് മത്സരങ്ങളുടെ കോർഡിനേറ്റര്മാരായി പ്രവർത്തിച്ചത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക