ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്

Published on 11 July, 2022
ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്

ഒര്‍ലാന്‍ഡോ: ഫൊക്കാന മലയാളി മങ്ക മല്‍സരത്തില്‍ കാനഡയിലെ നയാഗ്ര ഫാള്‍സില്‍ നിന്നുള്ള ഹണി ജോസഫ് കിരീടമണിഞ്ഞു. അറ്റ്‌ലാന്റയില്‍ നിന്നുള്ള പ്രമിള രവിന്ദ്രന്‍ റണ്ണര്‍ അപ്പും നയാഗ്ര ഫാള്‍സില്‍ (കാന്‍ഡ) നിന്നു തന്നെയുള്ള ബിലു കുര്യന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി.

മറ്റു വിജയികള്‍:
ബെസ്റ്റ് ആറ്റിറ്റ്യൂഡ്: ഷൈന്‍ കണ്ണമ്പള്ളി, ന്യു ജെഴ്‌സി
ബെസ്റ്റ് ആന്‍സ്വര്‍: ബിലു കുര്യന്‍
ബെസ്റ്റ് വോയിസ്: ഡോ. സുനൈന ചാക്കൊ, ചിക്കാഗൊ
ബ്യൂട്ടിഫുള്‍ ബോഡി: സുനിത ഫല്വര്‍ഹില്‍, ഫ്‌ളോറിഡ
ബെസ്റ്റ് സ്‌കിന്‍: ബീനമോള്‍ അലക്‌സ്, നയാഗ്ര ഫാള്‍സ്, കാനഡ
ബെസ്റ്റ് പേഴ്‌സനാലിറ്റി: ഹണി ജോസഫ്
ബെസ്റ്റ് ടാലന്റ്: പ്രമിള രവീന്ദ്രന്‍
ബെസ്റ്റ് സ്‌മൈല്‍: ഹണി ജോസഫ്
ബെസ്റ്റ് ഐയ്‌സ്: ഹണി ജോസഫ്

ഡോ. ബ്രിജറ്റ് ജോര്‍ജ്, ചിക്കാഗൊ ആയിരുന്നു മല്‍സരത്തിന്റെ കോര്‍ഡിനേറ്റര്‍. ബോസ്റ്റണില്‍ നിന്നുള്ള രേവതി പിള്ള കൊ-കോര്‍ഡിനേറ്ററും ഉഷ ചാക്കോ കൊ- ചെയറുമായിരുന്നു. ഡോ. കല ഷാഹി ആയിരുന്നു ചെയര്‍.

ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്ഹണി ജോസഫ് ഫൊക്കാന മലയാളി മങ്ക; പ്രമീള രവീന്ദ്രന്‍ റണ്ണര്‍ അപ്പ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക