മേരി ചിറ്റാമഠത്തില്‍ ജര്‍മനിയില്‍ അന്തരിച്ചു

Published on 12 July, 2022
 മേരി ചിറ്റാമഠത്തില്‍ ജര്‍മനിയില്‍ അന്തരിച്ചു

 


ബോഹോള്‍ട്ട്: ജര്‍മനിയിലെ ബോഹോള്‍ട്ടില്‍ താമസിക്കുന്ന മേരി ഡി. ചിറ്റാമഠത്തില്‍(76) അന്തരിച്ചു. കൂത്താട്ടുകുളം സ്വദേശി ബേബി ചിറ്റാമഠത്തിലിന്റെ ഭാര്യയാണ്. എറണാകുളം ജില്ലയിലെ നീലീശ്വരം ഞാളിയന്‍ കുടുംബാംഗമാണ് മേരി.

സംസ്‌കാരശുശ്രൂഷകള്‍ ജൂലൈ 13 ബുധന്‍ രാവിലെ 11.15 ന് ബോഹോള്‍ട്ടിലെ സെന്റ് പോള്‍ ദേവാലയത്തില്‍(Breslauer Strasse24, 46397 Bocholt) ആരംഭിച്ച് 12.45 ന് പള്ളി (Bluecher Strasse 122) സെമിത്തേരിയില്‍.


മക്കള്‍ : ജാസ്മിന്‍, ജില്‍സണ്‍.മരുമക്കള്‍: ക്രിസ്റ്റ്യാന്‍, സാന്‍യ. കൊച്ചുമക്കള്‍ : ജാന്‍, ജോന, മിക്ക.

1974 ല്‍ ജര്‍മനിയിലെത്തിയ മേരി ബോഹോള്‍ട്ടിലെ സെന്റ് ആഗ്‌നസ് ഹോസ്പിറ്റലില്‍ 2007 വരെ നഴ്‌സായിരുന്നു.

ജോസ് കുമ്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക